ചിലര്‍
ഞാന്‍ പൊട്ടിച്ചിരിച്ചുപോയി
എന്നെ കാണാതെ
എന്തൊക്കെയോ ചിന്തിച്ചു ഒരു ജീവി
ആത്മഹത്യ ചെയ്തുവത്രേ.
ഈ ജീവികളുടെ ഒരു കാര്യം
എന്ന വാക്യത്തില്‍ ചിരി ഞാനോതുക്കി
അന്ന് രാത്രി എനിക്കുരങ്ങാനായില്ല
ഞാന്‍ പിറുപിറുത്തു .
നിലവിളിച്ചു .
കുപ്പിവളകള്‍ എന്റെ കയ്യില്‍
പൊട്ടിച്ചിരിച്ചു .
No comments:
Post a Comment
[co="red"]ARUNI.J HOLIFAMILY C,G.H.S.THRISSUR. GOT FIRST IN MATHS PROJECT CONDUCTED BY KERALA GANITHA SASTHRA PARISHATH[/co]