HOLY FAMILY C.G.H.S.THRISSUR

HOLY FAMILY C.G.H.S.THRISSUR

Thursday, September 16, 2010

മഴയോടനുബന്ധിച് നിങ്ങള്‍ക്കുണ്ടായ അനുഭവം മറക്കാനാകുമോ ?ആ ദിനം ...........
ഒരു തണുത്ത വെളുപ്പാന്‍ കാലമായിരുന്നു .അത് മഞ്ഞു പെയ്യുന്ന ശുഭ നിമിഷത്തില്‍ ,എങ്ങോട്ടെന്നില്ലാതെ പറക്കുന്ന പറവകളെയും , ഒരു കൊച്ചുകാറ്റിന്റെ പുളകത്തില്‍ ചന്ജാടിയുലയുന്ന തേക്കിന്‍ മരത്തിന്‍റെ ദളങ്ങളും എല്ലാം തന്നെ ഒരു നടയത്രയുക്ക് നിര്‍ബധിച് .അങ്ങനെ ഞാന്‍ പ്രഭാതകര്‍മ്മങ്ങള്‍ ഒന്നും തന്നെ ചെയ്യാതെ പ്രകൃതിയില്‍ ഭംഗി ആസ്വദിച്ചങ്ങനെ നടന്നു . ഒരു കുന്നില്‍ മുകളില്‍ എത്തപ്പെട്ട ഞാന്‍ അവിടെ നിന്നുകൊണ്ട് മുകളിലേക്ക് നോക്കി .നടന്നു നീങ്ങിയ വീഥിയില്‍ പതിഞ്ഞു പോയ എന്‍റെ കാല്‍പ്പാടുകളെ വീണ്ടെടുക്കാന്‍ എനിക്ക് പറ്റിയില്ല .ഞാന്‍ പുറപ്പെട്ട നേരത്തെ ആകാശവും ,പ്രകൃതിയുമല്ല ഞാന്‍ കുന്നില്‍ താഴ്വരയിലെത്തിയപ്പോള്‍ കണ്ടത്ത് .സുര്യന്‍ എവിടെയോ ഒളിച്ചു .പറവകള്‍ തിരിച്ചുപറക്കുന്നു. മഞ്ഞു കിരണങ്ങള്‍ കണ്‍ മുന്നില്‍ നിന്ന് അപ്രത്യക്ഷമായി . തഴുകി പുണര്ന്നുകൊടോണ്ടിരുന്നാ മന്ദ മാരുതന്‍ ഇപ്പോള്‍ എന്തോ വൈരാഗ്യം ഉള്ളതുപോലെ ആഞ്ഞടിക്കുന്നു .ചാഞ്ചാടി ഉലഞ്ഞിരുന്ന മരത്തിന്‍റെ ഇലകള്‍ എന്തിനോ വേണ്ടി പൊട്ടി കരയുന്നു.അതെ ! എനിക്ക് മനസ്സിലായി . അത് ഒരു പുലര്‍ മഞ്ഞു കാലത്തെ തഴുകി പുനരാനെതുന്ന ഗംഭീര മഴതന്നെയാണ് . മഴയുടെ ലക്ഷണങ്ങളെ മനസ്സിലാക്കിയ ഞാന്‍ തിരിച്ചു വീട്ടിലേക്കു മടങ്ങാന്‍ തുനിഞ്ഞു .അങ്ങനെ ഞാന്‍ നടന്നു നീങ്ങി .പാതി വഴിയിലെത്തിയെങ്കിലും പതരതാ മനസ്സോടെ നടന്നു നീങ്ങുകയായിരുന്നു ഞാന്‍ . പെട്ടെന്ന് ആണ് അത് സംഭവിച്ചത് .മഴ പെയുത് തുടങ്ങി .എന്‍റെ മനസ്സില്‍ ഒന്നും തന്നെ തോന്നിയില്ല .ഇപ്പോഴത്തെ സ്ഥിതിയെ മാനിച്ചു ഒരു മഴപെയ്യാന്‍ കാത്തിരിക്കുകയാണ് മലയാളീ . അപ്പോഴാണ് അത് മുതലക്കേണ്ട

No comments:

Post a Comment

[co="red"]ARUNI.J HOLIFAMILY C,G.H.S.THRISSUR. GOT FIRST IN MATHS PROJECT CONDUCTED BY KERALA GANITHA SASTHRA PARISHATH[/co]