HOLY FAMILY C.G.H.S.THRISSUR

HOLY FAMILY C.G.H.S.THRISSUR

Sunday, October 20, 2013

മുക്ത
മയക്കുമരുനിനെ കുട്ടികള്‍ തടയുക.
*ലഹരി ശരീരത്തേയും മനസ്സിനേയും നശിപ്പിക്കുനു.
സാമൂഹിക അപചുതിക്ക് കാരണമാകുന്നു.
സാംസകാരിക മൂല്യങ്ങള്‍ തകര്‍ന്നടിയുന്നു.
*കുടുംബബന്ധങ്ങള്‍ തകര്‍ന്നടിയുന്നു.
"വിഷരസങ്ങള്‍ ഒരിക്കല്‍ പോലും രസികരുത്.”

മയകുമരുന്ന് ഒഴിവാകൂ ജീവിതം സുരക്ഷിതമാകൂ നാടിനെ രക്ഷിക്കു ... ! *അധ്യാപകരും മാതാപിതാക്കളും നല്ല കൂട്ടുകാരും
വിഷരസങ്ങളിലൂടെ വഴി തെറ്റിയ കുട്ടികളെ നേര്‍വഴി
കാണിക്കാനും ചികിത്സിക്കാനും പുനരധിവധിസിപ്പിക്കാനും
കൈകോര്‍ക്കൂ......... .
*കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. മയക്കുമരുന്ന് രാജാക്കന്‍മാര്‍ വാഴേണ്ട നാടല്ല കേരളം.

No comments:

Post a Comment

[co="red"]ARUNI.J HOLIFAMILY C,G.H.S.THRISSUR. GOT FIRST IN MATHS PROJECT CONDUCTED BY KERALA GANITHA SASTHRA PARISHATH[/co]